ടോപ്‌ലെസ് ചിത്രങ്ങള്‍ പങ്കുവച്ച് എമി ജാക്സൺ

ടോപ്‌ലെസ് ചിത്രങ്ങള്‍ പങ്കുവച്ച് വിദേശ സുന്ദരി എമി ജാക്സൺ. ഇൻസ്റ്റഗ്രാമിലാണ് എമി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലം അൽപ്പം സ്പെെസിയാക്കാമെന്നാണ് എമി ക്യാപ്‌ഷനിൽ കുറിക്കുന്നത്.
ഹെവി മേക്കപ്പും സ്റ്റെല്‍ ചെയ്ത മുടിയുമാണ് എമിയുടെ പുതിയ ചിത്രത്തിന്‍റെ ഹെെലെെറ്റ്.


താരത്തിന്‍റെ മകന്‍ ആൻഡ്രിയാസിന് ഒരു വയസ്സ് പൂർത്തിയായത് അടുത്തിടെയാണ്. സിനിമാ മേഖലയില്‍ നിന്നും ഇടവേളയെടുത്ത താരം മകന്റെ പരിപാലനത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


കാമുകനായ ജോർജുമായുള്ള വിവാഹത്തിനുള്ള തയാറെടുപ്പിലാണ് എമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News