സ്റ്റൈലിഷ് ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാളാശംസകളെന്നും മോളിവുഡിലേക്ക് വീണ്ടും സ്വാഗതം എന്നും നയൻതാരയുടെ നായകൻ | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Monday, January 18, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ബിജെപിയുടെ പോക്ക് അപകടകരമായ അവസ്ഥയിലെന്നു കെ എൻ ബാലഗോപാൽ

    കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ

    ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

    കൊവിഡ്‌ വാക്സിൻ; എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് ഡ്രൈ റൺ

    കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

    സ്ത്രീ വിരുദ്ധത സൂക്ഷിക്കുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് ചികിത്സയ്ക്ക് അയക്കണം: ഡിവൈഎഫ്ഐ

    പോത്ത്കല്ലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

    കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

സ്റ്റൈലിഷ് ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാളാശംസകളെന്നും മോളിവുഡിലേക്ക് വീണ്ടും സ്വാഗതം എന്നും നയൻതാരയുടെ നായകൻ

by വെബ് ഡെസ്ക്
2 months ago
സ്റ്റൈലിഷ് ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാളാശംസകളെന്നും മോളിവുഡിലേക്ക് വീണ്ടും സ്വാഗതം എന്നും നയൻതാരയുടെ നായകൻ
Share on FacebookShare on TwitterShare on Whatsapp

ദക്ഷിണേന്ത്യൻ താരം നയൻസ് എന്ന നയൻതാരയുടെ പിറന്നാൾ ഇന്നാണ്.ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള ചിത്രത്തിന് ശേഷം നയൻതാര നായികയാകുന്ന നിഴൽ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ നടക്കുന്നതിനാൽ ഇത്തവണ നയൻതാരയുടെ പിറന്നാൾ ആഘോഷം കൊച്ചിയിലാണ്.ഏറെ നാളുകൾക്കു ശേഷമാകും നയൻ‌താര കേരളത്തിൽ പിറന്നാൾ ആഘോഷിക്കുക.

ADVERTISEMENT

ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം ‘മൂക്കുത്തി അമ്മന്‍’ മികച്ച പ്രതികരണവുമായി ആമസോണ്‍ പ്രൈമില്‍ കാണികളെ നേടുമ്പോള്‍ ഒരു മലയാളചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് നയന്‍താര. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ചിത്രം ‘നിഴല്‍’ ആണ് അത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍, നയന്‍താരയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നായകനായ ചാക്കോച്ചൻ.

READ ALSO

ഗന്ധര്‍വ സംഗീത മാധുരിക്ക് 81ാം പിറന്നാള്‍; ആശംസകളുമായി സംഗീത ലോകം

ഹാസ്യസാമ്രാട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂക്ക

Happiest of Birthday wishes to the stylish Lady Superstar!!!
…..NAYANTHARA in NIZHAL…..
Welcome back to Mollywood!!!

Posted by Kunchacko Boban on Tuesday, November 17, 2020

നയന്‍താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.സ്റ്റൈലിഷ് ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാളാശംസകൾ നേരുന്നെന്നും മോളിവുഡിലേക്ക് വീണ്ടും സ്വാഗതം എന്നും കുറിച്ചു കൊണ്ടാണ് കുഞ്ചാക്കോ ബോബൻ പോസ്റ്റർ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്

Related Posts

ബിജെപിയുടെ പോക്ക് അപകടകരമായ അവസ്ഥയിലെന്നു കെ എൻ ബാലഗോപാൽ
DontMiss

January 17, 2021
കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ
DontMiss

കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ

January 17, 2021
ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു
DontMiss

ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

January 17, 2021
കൊവിഡ്‌ വാക്സിൻ; എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് ഡ്രൈ റൺ
DontMiss

കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

January 17, 2021
സ്ത്രീ വിരുദ്ധത സൂക്ഷിക്കുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് ചികിത്സയ്ക്ക് അയക്കണം: ഡിവൈഎഫ്ഐ
DontMiss

പോത്ത്കല്ലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

January 17, 2021
കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്
DontMiss

കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

January 17, 2021
Load More
Tags: Birthdaykunjacko bobbanNayantharaNizhal
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ബിജെപിയുടെ പോക്ക് അപകടകരമായ അവസ്ഥയിലെന്നു കെ എൻ ബാലഗോപാൽ

കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ

ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പോത്ത്കല്ലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

Advertising

Don't Miss

കൊവിഡ്‌ വാക്സിൻ; എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് ഡ്രൈ റൺ
DontMiss

കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

January 17, 2021

കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ

ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പോത്ത്കല്ലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

മലബാര്‍ എക്സ്പ്രസിലെ തീപിടിത്തം; റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ബിജെപിയുടെ പോക്ക് അപകടകരമായ അവസ്ഥയിലെന്നു കെ എൻ ബാലഗോപാൽ January 17, 2021
  • കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ January 17, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWS