“ജന്മദിനാശംസകൾ തങ്കമേ… “എന്നാണ് വിഘ്‌നേശ് സ്നേഹത്തോടെ നയൻ താരയോട് പറഞ്ഞിരിക്കുന്നത്. “എന്നത്തെയും പോലെ ഉത്സാഹം നിറഞ്ഞവളും അർപ്പണബോധമുള്ളവളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക & ഉയരങ്ങളിലേക്ക് പറക്കുക.
View this post on Instagram
സന്തോഷവും നിലനിൽക്കുന്ന വിജയവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല നിമിഷങ്ങൾ നിറഞ്ഞ മറ്റൊരു വർഷത്തേക്ക്!” എന്ന വിഘ്‌നേഷിന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ.
Wishing the inimitable #LadySuperstarNayanthara a phenomenal year ahead! 🔥
Hit play and enjoy the #NetriKannTeaser here ➡️ https://t.co/E6wmEdPfL1@VigneshShivN @Rowdy_Pictures @Milind_Rau @ggirishh @orangemediac @kross_pictures #NetriKann #HappyBirthdayNayanthara pic.twitter.com/f2WyqndTcn
— Sony Music South (@SonyMusicSouth) November 18, 2020
തമിഴകത്തിയും സോഷ്യൽ മീഡിയയുടെയും പ്രിയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരും തങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.എന്നാണ് ഇവരുടെ വിവാഹം എന്നാണ് ആരാധകർ കാത്തിരിക്കുന്ന വാർത്ത

Get real time update about this post categories directly on your device, subscribe now.