രാജകീയ പ്രൗഢിയിൽ അതിസുന്ദരിയായി  ഭാവന

ചുവപ്പണിഞ്ഞ്, പ്രൌഡിയിൽ  ഭാവനയുടെ സുന്ദര ചിത്രങ്ങൾ . പുതിയ ഫോട്ടോഷൂട്ടിന്റ്റെ ചിത്രങ്ങൾ  ആണ് ഭവൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.

ഓരോ പെണ്‍കുട്ടിയിലേയും രാജകുമാരിയെ ആഘോഷിക്കാം’ നാഷണല്‍ പ്രിന്‍സസ് ഡേ എന്ന ഹാഷ്ടാഗോടെ ആണ് ഭാവന ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.രാജകുമാരിയുടെ പ്രൗഢിയോടെ ചുവപ്പ് വേഷം അണിഞ്ഞെത്തിയ ഭാവനയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here