കോണ്‍ഗ്രസിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടില്‍ പ്രതിഷേധം: ഷാനവാസ് പാദൂര്‍ രാജിവച്ചു

കോണ്‍ഗ്രസ് മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു. കാസര്‍കോട്ടെ ഷാനവാസ് പാദൂരാണ് രാജിവെച്ചത്.

ചെങ്കള സിവിഷനില്‍ എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് ഷാനവാസ് പറഞ്ഞു. ഉദുമ ഡിവിഷനെയാണ് ഷാനവാസ് പ്രതിനിധീകരിച്ചിരുന്നത്.

ന്യുനപക്ഷ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. ജില്ലാ പഞ്ചായത്ത്’പ്രസിഡണ്ട് പദവി കോണ്‍ഗ്രസ് തനിക്ക് നിഷേധിച്ചതായും ഷാനവാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News