കണ്ണൂരിൽ മുസ്ലിം ലീഗ് വനിതാ നേതാവ് രാജി വച്ചു; ലീഗ് നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നതായി സാജിദ ടീച്ചർ

കണ്ണൂരിൽ മുസ്ലിം ലീഗ് വനിതാ നേതാവ് രാജി വച്ചു.വനിത ലീഗ് കണ്ണൂർ ജില്ലാ ജോ.സെക്രട്ടറി പി പി സാജിദ ടീച്ചറാണ് മുസ്ലിം ലീഗ് വിട്ടത്.

ലീഗ് നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നതായി സാജിദ ടീച്ചർ.തലശ്ശേരി നഗരസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു സാജിദ ടീച്ചർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here