ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പിഴയടയ്ക്കുന്നതിന് തൊട്ടുമുമ്പ്’ ; തപ്‌സി പന്നു

ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പിഴയടയ്ക്കുന്നതിന് തൊട്ടുമുമ്പ്’ ; വൈറലായി തപ്‌സി പന്നുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ട്രാഫിക് നിയമങ്ങളും അത് ലംഘിച്ചാല്‍ പിഴയടക്കേണ്ട ചുമതലയും എല്ലാവര്‍ക്കും ഒരുപോലെയാണ്. എന്ന ബോധ്യത്തോടു കൂടിയാണ് തപസുവിന്റെ പോസ്റ്റ് .ഹെല്‍മെറ്റില്ലാതെ ബൈക്കോടിക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.ചിത്രം കാണുന്നവർ ആദ്യം ചോദിക്കുക ഹെൽമെറ്റ് എവിടെ എന്നായിരിക്കും. അതുകൊണ്ട് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് പിഴയടയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള ചിത്രം, എന്നാണ് തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

തപ്‌സിയുടെ ഏറ്റവും പുതിയ ചിത്രം രശ്മി റോക്കറ്റിന്റെ ഷൂട്ടിംഗിനിടെയുള്ള ചിത്രമാണിത്. ബൈക്കിനോട് ഏറെ ഇഷ്ടമുള്ള ബോളിവുഡ് നടിമാരില്‍ ഒരാള്‍ കൂടിയാണ് തപ്‌സി പന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News