‘പെൻഷനോ റേഷനോ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി, പിന്നെന്തിന് മാറി ചിന്തിക്കണം?’ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുകേഷ്

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് കൊല്ലം എംഎൽഎയും സിനിമ താരവുമായ മുകേഷ്.

പെൻഷനോ റേഷനോ മരുന്നോ പുസ്കമോ മുടങ്ങിയിട്ടില്ല, കറന്‍റ് കട്ടായിട്ടില്ല, നാട്ടിലെ ആശുപതിയും ജോറായി, റോഡെല്ലാം കേമമായി,സ്‌കൂളെല്ലാം ഹൈടെക്കക്കായി,
പൊതുമേഖലയെല്ലാം ലാഭത്തിലായി, പാവങ്ങൾക്കെല്ലാം വീടുമായി. അപ്പോള്‍ പിന്നെ എന്തിനാണ് മാറി ചിന്തിക്കണമെന്നാണ് മുകേഷ് ഫെയ്സ്ബുക്ക് പോസിറ്റിലൂടെ ചോദിക്കുന്നത്.
ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേയെന്നും വികസന വിസ്‌മയങ്ങൾ തുടരണ്ടേയെന്നും എം എൽ എ ചോദിച്ചു.

മുകേഷിന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ് ചുവടെ;

പെൻഷൻ മുടങ്ങിയിട്ടില്ല!….
റേഷൻ മുടങ്ങിയിട്ടില്ല!………
മരുന്ന് മുടങ്ങിയിട്ടില്ല.!……
പുസ്തകം മുടങ്ങിയിട്ടില്ല!………..
കറന്റ് കട്ടായിട്ടില്ല!……………….
ആശുപതിയും ജോറായി………………
റോഡെല്ലാം കേമമായി!………..
സ്‌കൂളെല്ലാം ഹൈടെക്കക്കായി!…….
പൊതുമേഖലയെല്ലാം ലാഭത്തിലായി!……….
പാവങ്ങൾക്കെല്ലാം വീടുമായി………..
പിന്നെന്തിന് മാറി ചിന്തിക്കണം?……………..
ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ………………………?
വികസന വിസ്മയങ്ങളും തുടരണ്ടേ …………….?

പെൻഷൻ മുടങ്ങിയിട്ടില്ല!….
റേഷൻ മുടങ്ങിയിട്ടില്ല!………
മരുന്ന് മുടങ്ങിയിട്ടില്ല.!……
പുസ്തകം…

Posted by Mukesh M on Tuesday, 17 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News