പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ മുന്‍മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ ക‍ഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയായിരുന്നു അറസ്റ്റ്.

ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം രാവിലെ 10.30ഓടെയായിരുന്നു വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിജിലന്‍സിന്‍റെ തുടര്‍നടപടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News