പാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. പാലം നിര്‍മ്മിക്കാന്‍ ടെണ്ടര്‍ നല്‍കിയത് ചട്ടവിരുദ്ധമായി. നിര്‍മ്മാണ കരാറിന്റെ കാര്യത്തില്‍ ഇബ്രാഹിംകുഞ്ഞും ഗൂഡാലോചന നടത്തി.

RDS കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കി. പാലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയില്ല. ചന്ദ്രിക ദിനപത്രത്തില്‍ നിക്ഷേപിച്ച തുക കൈക്കൂലിയായി സംഭരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News