സ്വപ്‌നയുടെ ഓഡിയോ: സംഭവിച്ചത് എന്തെന്ന് അറിയില്ലെന്ന് ഇഡി മേധാവി; കേരള യൂണിറ്റുമായി സംസാരിക്കും

ദില്ലി: സ്വപ്ന സുരേഷിന്റെ ഓഡിയോ ലീക്കായ സംഭവം അറിയില്ലെന്ന് എന്‌ഫോഴ്‌സ്‌മെന്റ് മേധാവി എസ്‌കെ മിശ്ര കൈരളി ന്യൂസിനോട് പ്രതികരിച്ചു. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. കേരളത്തിലെ യൂണിറ്റുമായി വിഷയം സംസാരിക്കുമെന്നും അതിന് ശേഷം എന്ത് വേണമെന്ന് തീരുമാനിക്കുമെന്നും എസ്‌കെ മിശ്ര പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel