പ്രേംനസീര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ക്രൈം റിപ്പോര്‍ട്ടറായി കൈരളി ന്യൂസിന്റെ റിനു ശ്രീധര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രേംനസീര്‍ ദൃശ്യ – മാധ്യമ പുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. മികച്ച ക്രൈം റിപ്പോര്‍ട്ടറായി കൈരളി ന്യൂസ് അസോസിയേറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ റിനു ശ്രീധര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുരുകന്‍ കാട്ടാക്കട അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ജനുവരി 15ന് തിരുവനന്തപുരത്ത് വച്ച് അവാര്‍ഡ് വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News