പൂക്കോട് കാണാൻ സഞ്ചാരികൾ; പുത്തനുണർവിൽ വയനാട് ടൂറിസം

വയനാട്ടിൽ ടൂറിസം മേഖല പ‍ഴയ സജീവതയിലേക്ക് ഉണരുകയാണ്. മിക്ക കേന്ദ്രങ്ങളും തുറന്നതോടെ ലോക് ഡൗണ് പ്രതിസന്ധി അവസാനിക്കുമെന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ പ്രതീക്ഷിക്കുന്നത്.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൂക്കോടിലേക്ക് സഞ്ചാരികളുടെ വരവ് ദിവസവും വർദ്ധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News