കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരിനെ ആക്രമിക്കുന്ന കേന്ദ്രനടപടി അപലപനീയം; സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കാന്‍ ആകില്ല: യെച്ചൂരി

സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരിനെ ആക്രമിക്കുന്ന കേന്ദ്രനടപടി അപലപനീയമെന്ന് സീതറാം യെച്ചൂരി. തെരഞ്ഞെടുക്കപ്പെട്ട സര്‍കാരിനെയും മുഖ്യമന്ത്രിയേയും അട്ടിമറിക്കാനാണ് നീക്കം. ഇത് അംഗീകരിക്കാന്‍ ആകില്ല. ബിജെപിക്കൊപ്പം ചേര്‍ന്ന് യുഡിഎഫും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.

കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ആയുധം പോലെയാണ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ ജുഡീഷ്യറിയും മറ്റ് ഭരണഘടന സ്ഥാപനങ്ങളും രംഗത്തുവരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News