കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മലയാളി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു.

കാസർഗോഡ് സ്വദേശി തൃക്കരിപ്പൂർ സ്വദേശി വി.കെ.പി. അബ്ദുൾ റഹ്മാൻ ആണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്.

മിഷിരിഫ് ഫീൽഡ് ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലായിരുന്നു അബ്ദുൾ റഹ്മാൻ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News