നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. വിചാരണക്കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നും.

വിചാരണ വേളയില്‍തന്നെ പരസ്യമായി അപമാനിക്കുന്ന തരത്തിലുള്ള നടപടികളെ പോലും വിചാരണക്കോടതി തടഞ്ഞില്ലെന്ന് നടിയും. നടിയുടെ പ്രധാനപ്പെട്ട മൊ‍ഴികള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്നില്ലെന്ന് പ്രോസിക്യൂഷനും ഉന്നയിച്ച കേസിലാണ് ഹൈക്കോടതി തീര്‍പ്പ് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News