ടോപ് ലെസ് ചിത്രങ്ങളുമായി പാര്‍വതിയുടെ ‘ദി അണ്‍റാവല്‍ സീരീസ്’

നടി പാര്‍വതിയുടെ ‘ദി അണ്‍റാവല്‍ സീരീസ്’ ലെ മൂന്നാമത്തെ സെറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇത്തവണയും താരം ടോപ് ലെസ് ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്. ടോപ്ലെസ് ചിത്രങ്ങളെ ബോള്‍ഡ് ആന്‍ഡ് റോ ലുക്കുമായി ഇഴചേര്‍ത്തുള്ള അവതരണമാണ്.

പുതിയ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘ദി അണ്‍റാവല്‍ സീരീസ്’ എന്ന പേരിലാണ് ചിത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

കിടിലന്‍ ഫോട്ടോസും രസകരമായ കുറിപ്പുകളുമായി പാര്‍വതി അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ലോക്ക്ഡൗണ്‍ കാലം മുതലാണ് താരം സോഷ്യല്‍ മീഡിയയില്‍ ഇത്രയും സജീവമായത്.

ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങള്‍ ഇട്ടുകൊണ്ടായിരുന്നു പാര്‍വതി ആരാധകരെ ആകര്‍ഷിച്ചത്.

 ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങൾ ഇട്ടുകൊണ്ടായിരുന്നു പാർവതി ആരാധകരെ ആകർഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News