
കണ്ണൂരിൽ വനിതാ സംവരണ വാർഡിൽ പുരുഷ സ്ഥാനാർഥിയെ നിർത്തി നാണം കെട്ട് ബിജെപി.
അഴീക്കോട് പഞ്ചായത്തിലാണ് സംഭവം. ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ ബി ജെ പി പ്രാദേശിക നേതാവ് പിവി രാജീവനാണ് പത്രിക നല്‍കിയത്.വെള്ളിയാഴ്ച്ച നടത്തിയ സൂഷ്മ പരിശോധനയില്‍ പത്രിക തള്ളുകയായിരുന്നു.
21 വയസ് പോലും തികയാത്ത ബിജെപി സ്ഥാനാര്‍ത്ഥിയെ മത്സരത്തിനിറക്കുകയും നാമനിര്‍ദേശ പത്രിക തള്ളുകയും ചെയ്ത സംഭവം കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായി. നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലായിരുന്നു സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here