ആലുവയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം

ആലുവയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം. സബ് ജയിൽ റോഡിൽ കാത്തലിക് സെന്റർ അനക്സിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലും, ഹാർഡ് വെയർ സ്ഥാപനത്തിലേക്കുമാണ് തീ പടർന്നത്.

വാട്ടർ ടാങ്കുകൾ ,പൈപ്പുകൾ, തുണിത്തരങ്ങൾ എന്നിവ കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News