സംസ്‌ഥാനങ്ങൾ ശൈത്യകാലം നേരിടാൻ സജ്ജമാകണമെന്ന് സുപ്രീംകോടതി: കോവിഡ്‌ വ്യപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കോടതി

സംസ്‌ഥാനങ്ങൾ ശൈത്യകാലം നേരിടാൻ സജ്ജമാകണമെന്ന് സുപ്രീംകോടതി: കോവിഡ്‌ വ്യപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി

ഗുജറാത്ത് സർക്കാരിനെ സുപ്രീംകോടതിവിമർശിച്ചു .എന്താണ് നടക്കുന്നതെന്നും നിങ്ങളുടെ നയമെന്തെന്നും കോടതി?”ദില്ലിയും മഹാരാഷ്ട്രയും കഴിഞ്ഞാൽ ഗുജറാത്തിലാണ് കോവിഡ്‌ ഗുരുതരം”രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി..ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമർശനം

വിവാഹങ്ങൾക്കും, ഘോഷയാത്രകൾക്കും ഗുജറാത്തിൽ അനുമതി നൽകിയിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോടതിയുടെ വിമർശനംമഹാരാഷ്ട്ര, ദില്ലി, അസം സംസ്ഥാനങ്ങളും റിപ്പോർട്ട് സമർപ്പിക്കണമെമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News