ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആശങ്ക ചൂണ്ടിക്കാട്ടുപ്പോൾ തിരുത്തുന്നത് ജനാധിപത്യ രീതി:സർക്കാരിന്റെത് ഒരു നല്ല മാതൃക:എ.വിജയരാഘവൻ

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി എൽഡി എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് കേന്ദ്ര ലക്ഷ്യം .അതിന് കോൺഗ്രസ് മൗന സാക്ഷിയായി നിലകൊള്ളുന്നു എന്ന് എ വിജയരാഘവൻ.മുഖ്യമന്ത്രിയാണ് ലക്ഷ്യം.സംസ്ഥാന സർക്കാരിന്റെ അധികാരത്തിൽ കയ്യേറി മുഖ്യന്ത്രിക്ക് നേരെ നീങ്ങാനുള്ള നീക്കം ജനകീയമായി പ്രതിരോധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി

പൊലീസ് നിയമ ഭേദഗതി ഉയർന്ന് വന്ന സദുദേശപരമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധന.പരിമിതികൾ ചൂണ്ടിക്കാണിച്ചാൽ ആശങ്കകൾ അകറ്റുക എന്നതാണ് ജനാധിപത്യ മാതൃക .അതാണ് ഇപ്പോൾ ഉണ്ടായത്.
ഭേദഗതിയിലെ ചില ആശങ്കകൾ ചില ആളുകൾ ഉന്നയിച്ചു അത് അകറ്റാൻ വേണ്ടിയാണ് പുന:പരിശോധന.

ചില ഘട്ടങ്ങളിൽ നിയമം അനിവാര്യമായി വരും.ഒരു നിയമം വരുന്നതിന് ഇടയായ സാഹചര്യമുണ്ടായി.നിയമത്തിന് ഒരു ഉദ്ദേശ ശുദ്ധിയുണ്ട്
ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആശങ്ക ചൂണ്ടിക്കാട്ടുപ്പോൾ തിരുത്തുന്നത് ജനാധിപത്യ രീതി.സർക്കാരിന്റെത് ഒരു നല്ല മാതൃക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News