ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്. പുതിയ വിദ്യാഭ്യാസ നയത്തില്‍ SC ST, OBC വിഭാഗങ്ങളുടെ സംവരണത്തെ കുറിച്ചു ഒന്നും പറയുന്നില്ല. ഇത് ഞെട്ടിപ്പിക്കുന്നതെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നതെന്നും യെച്ചൂരി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലക്കാനാണോ മോദി സര്‍ക്കാരിന്റെ ഉദ്ദേശമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇവരെ കുറിച്ചു പുതിയ വിദ്യാഭ്യാസ നയത്തില്‍ പരാമര്‍്ശിക്കാത്തതെന്നതിന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News