തരുണ്‍ ഗൊഗോയ് അന്തരിച്ചു

അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയതിന് ശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ചിക്കുകയായിരുന്നു.

ഗുവഹാത്തിയിലെ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. 1991 മുതല്‍ 96 വരെ നരസിംഹ റാവു മന്ത്രിസഭയില്‍ അംഗമായിരുന്നു. അസമില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു തരുണ്‍ ഗൊഗോയ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here