ബാര്‍ വിവാദം കത്തുമ്പോള്‍ ബിജു രമേശിന് പറയാനുള്ളത്‌

ബാര്‍ കോ‍ഴയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബിജു രമേശ്  . രഹസ്യമൊ‍ഴി നല്‍കുന്ന തലേ ദിവസം ചെന്നിത്തല  ഫോണിൽ വിളിച്ച്  തന്‍റെ പേര് പറയരുതെന്ന് അപേക്ഷിച്ചു. ചെന്നിത്തലയുടെ ഭാര്യയും വിളിച്ചു അപേക്ഷിച്ചു.കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജു രമേശ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here