സ്പോൺസർമാർ ഇല്ലതെ വിദേശി നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥതയിൽ യുഎഇയിൽ ബിസിനസ് തുടങ്ങാം

വിദേശി നിക്ഷേപകർക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച് സുപ്രധാന തീരുമാനവുമായി യു എ ഇ. ഇതോടെ യുഎഇ പൗരന്മാരെ സ്പോൺസർമാരാക്കേണ്ടതിന്റെ ആവശ്യകത യുഎഇ ഒഴിവാക്കി.
2020 ഡിസംബർ 1 മുതൽ ഈ നിയമം പ്രാബല്യത്തില്‍ വരും. യു എ ഇ പ്രസിഡന്റ്‌ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍ പുറപ്പെടുവിച്ച ഫെഡറൽ നിയമത്തിന് അനുസൃതമായാണ് ഈ നീക്കം. കമ്പനികളെയും അവരുടെ ഓഹരിയുടമകളെയും സംബന്ധിച്ച 2015 ലെ നിയമം
ഭേദഗതി ചെയ്താണ് പുതിയ തീരുമാനം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News