നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയ എംഎല്‍എ ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രദീപ് കോട്ടാത്തലയെ പൊലീസ് അറസ്റ്റ് ചെയ്തു.

എംഎല്‍എ ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കോട്ടാത്തല. പുലര്‍ച്ചെ പത്തനാപുരത്ത് നിന്നായിരുന്നു അറസ്റ്റ്. പ്രദീപിനെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here