നയൻ‌താരയുടെ കയ്യിൽ ഇസക്കുട്ടൻ:പ്രിയക്കും ചാക്കോച്ചനുമൊപ്പം താരറാണി

ദക്ഷിണേന്ത്യൻ താര റാണി വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.നിഴൽ എന്ന മലയാള ചിത്രത്തിലാണ് നയൻ‌താര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്ലേ.ചാക്കോച്ചൻ ആണ് നായകൻ .നിഴൽ സിനിമയുടെ ലൊക്കേഷനിൽ എത്തിയ ഇസയുടെ ചിത്രമാണ് വൈറൽ .

നയൻതാരയുടെ കൈയ്യിൽ ഇരിക്കുന്നതുകൊണ്ടാണോ ഇത്ര ഗമ എന്ന് കമന്റുകൾ.ഇസയ്ക്കൊപ്പം അച്ഛൻ ചാക്കോച്ചനും അമ്മ പ്രിയയുമുണ്ട്

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News