ശൂന്യതയിലേക്ക് നോക്കി നസ്രിയ; പകല്‍ കിനാവ് കാണുകയാണെന്ന് കമന്‍റ്

സിനിമാ വിശേഷങ്ങള്‍ക്കൊപ്പം വ്യക്തിപരമായ വിശേഷങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന താരമാണ് നസ്രിയ.

ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പകല്‍കിനാവ് കാണുകയാണെന്ന തലക്കെട്ടോടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിലും കമന്റുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.

തന്റെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷവും താരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here