ദുബായില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ദുബായില്‍ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു.

ചെങ്ങന്നൂര്‍ ചെറിയനാട് പുതുപ്പള്ളി സ്വദേശി പ്രമോദ് പി ജോര്‍ജ്ജ് ആണ് മരിച്ചത്. 46 വയസായിരുന്നു.

ജബൽഅലിയിൽ ആർക്കിറൊഡോൺ കൺസ്ട്രക് ഷൻ ഓവർസീസ് ലിമിറ്റഡ് ഉദ്യോഗസ്ഥനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News