ഗെയിൽ പൈപ്പ് ലൈൻ; പിണറായിയെ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ഉരുണ്ടുകളിച്ച് സുരേന്ദ്രന്‍

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് LDF ഉം- NDA യേയും തമ്മിൽ ആണ് മൽസരമെന്ന് BJP സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .

പിണറായി വിജയനെ തോൽപ്പിക്കാൻ BJP ക്കെ കഴിയു എന്നും കെ സുരേന്ദ്രൻ.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തികരിച്ചതിൻ്റെ പേരിൽ തന്നെ കൊണ്ട് പിണറായിക്ക് സ്തുതിപാടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കേണ്ടന്നും സുരേന്ദ്രൻ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here