കുടുംബചിത്രം പങ്ക് വച്ച് ടൊവിനോ

കുടുംബചിത്രം പങ്ക് വച്ച് ടൊവിനോ. ഇളയമകനായ തഹാനെ കളിപ്പിക്കുന്ന ടൊവിനോയാണ് ചിത്രത്തില്‍. ടൊവിനൊയെയും മകനെയും നോക്കിയിരിക്കുന്ന ലിഡിയയും മകള്‍ ഇസയേയും കാണാം.

ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ടൊവിനോ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വക്കാറുണ്ട്. കഴിഞ്ഞ ദിവസം അച്ഛന്‍ മത്സരിച്ച് മുത്തം നല്‍കുന്ന മക്കളുടെ പടം ടൊവിനോ പങ്ക് വച്ചിരുന്നു.

❤️ #Family

📸: Harikrishnan Cr

Posted by Tovino Thomas on Tuesday, 24 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News