
കേരളാ ബാങ്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നാളെ നടക്കുന്ന പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സമരസമിതി നേതാക്കള്‍.
നാളെ നടക്കുന്ന കേരള ബാങ്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ദേശീയ പണിമുടക്കിൽ നിന്നും ഒഴിവാക്കിയതായി സംയുക്ത സമരസമിതി ജനറൽ കൺവീനർ എളമരം കരീം എം പി അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here