ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്തു വന്നിരുന്നു.

ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിനിയായ സുപ്രീംകോടതി അഭിഭാഷകയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇഡി ഉദ്യോഗസ്ഥരുടേത് ഗുരുതര ക്രിമിനൽ കുറ്റകൃത്യവും ഗൂഢാലോചനയുമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News