വി കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിനെ അനുവദിക്കാമെന്ന് കോടതി

പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ കഴിയുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ ചോദ്യം ചെയ്യാൻ വിജിലൻസിനെ അനുവദിക്കാമെന്ന് കോടതി.

വിജിലൻസിൻ്റെ കസ്റ്റഡി അപേക്ഷയിൽ നാളെ കോടതി വിധി പറയും. ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യാപേക്ഷയിൽ നാളെയും മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ വാദം തുടരും.

ഗൂഢാലോചനയിൽ തുടക്കം മുതൽ ഇബ്രാഹിം കുഞ്ഞിന് പങ്കാളിത്തമുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News