മുംബൈയിൽ എത്തുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന; റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ നീണ്ടനിര

ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽനിന്നും മുംബൈയിൽ എത്തുന്ന യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് പരിശോധന തുടങ്ങിയതോടെ ആയിരങ്ങളാണ് ദുരിതത്തിലായത്.

നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ നീണ്ടനിര രൂപപ്പെട്ടത്. ദീർഘ യാത്ര കഴിഞ്ഞെത്തുന്ന സ്ത്രീകളും കുട്ടികളും മുതിർന്നവരുമടങ്ങുന്ന യാത്രക്കാരെ കുറച്ചൊന്നുമല്ല വലക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News