
വ്യാജ പ്രചാരണവുമായി കെ പി സി സി വൈസ് പ്രസിഡൻ്റ് ടി സിദ്ദിഖ്. വോട്ടെടുപ്പ് ദിവസം കൊവിഡ് രോഗി ബൂത്തിലെത്തി എന്ന് സിപിഐ(എം) പ്രചരിപ്പിക്കുമെന്നാണ് ടി സിദ്ദിഖ് പ്രചരിപ്പിച്ചത്.
യുഡിഎഫ് കുടുംബയോഗത്തിലാണ് വ്യാജ പ്രചരണം നടത്തിയത്. ടി സിദ്ദിഖ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എല്‍ഡിഎഫ് വോട്ടുകൾ പോൾ ചെയ്ത ശേഷമായിരിക്കും ഇക്കാര്യം പ്രചരിപ്പിക്കുകയെന്നും അതുകൊണ്ട് യുഡിഎഫ് വോട്ടുകൾ 11 മണിക്ക് മുൻപ് ചെയ്ത് തീർക്കണമെന്നും ആഹ്വാനം. യു ഡി എഫ് കുടുംബയോഗത്തിലെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here