ആയിഷയുടെ സ്വന്തം ബിലാല്‍… നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയം

നടനും സംവിധായകനുമായ നാദിര്‍ഷയുടെ മൂത്ത മകള്‍ ആയിഷയുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ബിലാലാണ് വരന്‍. ഇപ്പോഴിതാ, ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വൈറല്‍ ആണ്.

ദിലീപും കാവ്യ മാധവനും മീനാക്ഷിയും ചടങ്ങില്‍ പങ്കെടുത്തു. നാദിര്‍ഷയും ദിലീപും അടുത്ത സുഹൃത്തുക്കളാണ്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരാണ് ആയിഷയും അനിയത്തി ഖദീജയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News