ടി സിദ്ദിഖിന്റെ വ്യാജപ്രചാരണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: സിപിഐഎം

ടി സിദ്ദിഖിൻ്റെ വ്യാജ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സി പി ഐ (എം). എല്‍ഡിഎഫ്‌ അത്തരമൊരു നിർദേശം ആലോചിച്ചിട്ട് പോലുമില്ല.

ആരോപണം നിരുത്തരവാദപരമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. ഇത് പരാജയപ്പെടുമെന്ന വെപ്രാളത്തിൽ നിന്നുണ്ടായതാണെന്നും നേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News