കര്‍ഷക സമരത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അക്രമം അഴിച്ചുവിട്ടതില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ

കർഷക ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന കർഷക സമരത്തിനെതിരെ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തിലും അക്രമത്തില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

സമരത്തിന്റെ ഭാഗമായി എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസിനെ അറസ്റ്റ് ചെയ്തതിലും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

പ്രതിഷേധ സൂചകമായി എസ്എഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News