മറ്റാരുടെയും പ്രേരണകൊണ്ടല്ല ബില്ലിലെ കര്‍ഷ ദ്രോഹങ്ങള്‍ തിരിച്ചറിഞ്ഞ കര്‍ഷക ജനതയാണ് ഇന്ന് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്: കെഎന്‍ ബാലഗോപാല്‍

കേന്ദ്രം അവതരിപ്പിച്ച ബില്ല് കര്‍ഷക വിരുദ്ധമാണെന്ന് മന്ത്രിസഭയിലും എന്‍ഡിഎ മുന്നണിയിലും തന്നെ പലര്‍ക്കും അറിയാം അതുകൊണ്ടാണ് ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി മന്ത്രിസഭയിലെ തന്നെ ഒരും അംഗം രാജിവച്ചത്.

സമരങ്ങള്‍ അടിച്ചമര്‍ത്തിയാല്‍ ഇല്ലാതാവുമെന്നത് കേന്ദ്രത്തിന്റെയും കേന്ദ്രം ഭരിക്കുന്ന കക്ഷികളുടെയും തെറ്റായ ധാരണയാണെന്നും കെഎന്‍ ബാലഗോപാല്‍ കൈരളി ന്യൂസിന്റെ ന്യൂസ് ആന്‍ഡ് വ്യൂസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News