വീറോടെ വിപ്ലവം രചിക്കാന്‍; കര്‍ഷക പോരാളികള്‍ ദില്ലി കീ‍ഴടക്കി മുന്നോട്ട്; കര്‍ഷക സമരം മൂന്നാം ദിനം – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Friday, April 23, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

    ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി

    കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

    പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

    ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

    വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി

    നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

    കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം

    ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

    സംസ്ഥാനത്ത് ഇന്ന് 2,604 പേർക്കു കോവിഡ് വാക്‌സിൻ നൽകി

    വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

വീറോടെ വിപ്ലവം രചിക്കാന്‍; കര്‍ഷക പോരാളികള്‍ ദില്ലി കീ‍ഴടക്കി മുന്നോട്ട്; കര്‍ഷക സമരം മൂന്നാം ദിനം

by ന്യൂസ് ഡെസ്ക്
5 months ago
വീറോടെ വിപ്ലവം രചിക്കാന്‍; കര്‍ഷക പോരാളികള്‍ ദില്ലി കീ‍ഴടക്കി മുന്നോട്ട്; കര്‍ഷക സമരം മൂന്നാം ദിനം
Share on FacebookShare on TwitterShare on Whatsapp

കർഷകപ്പോരാളികൾ രാജ്യതലസ്ഥാനത്ത്‌. നേരിടാൻ സായുധസൈന്യത്തെ അണിനിരത്തിയ കേന്ദ്രസർക്കാർ ഒടുവിൽ അത്യുജ്വല പോരാട്ടവീര്യത്തിനു മുന്നിൽ മുട്ടുമടക്കി. ‘ഡൽഹി ചലോ’ മാർച്ച്‌ പൊലീസിനെ ഉപയോഗിച്ച്‌ തടയാനുള്ള മോഡി സർക്കാരിന്റെ ശ്രമം പാളി. കേന്ദ്രത്തിന്റെ അടിച്ചമർത്തൽ നടപടികളെ ഡൽഹി സർക്കാർ എതിർത്തതും ബിജെപിക്ക്‌ തിരിച്ചടിയായി.

ADVERTISEMENT

READ ALSO

എനിക്കും ബെറ്റിക്കും സ്വന്തം കുടുംബാംഗത്തെ പോലൊരാളെയാണ് നഷ്ടപ്പെട്ടത് ; വികാരാധീനനായി എം എ ബേബി

കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

കേന്ദ്രത്തിന്റെ കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾക്കും വൈദ്യുതിബില്ലിനും എതിരെ പോരാടുന്ന പഞ്ചാബ്‌, ഹരിയാന, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ ഡൽഹിയിൽ പ്രവേശിച്ചു. ഉത്തർപ്രദേശ്‌ അടക്കം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ ശനിയാഴ്‌ച ഡൽഹിയിൽ എത്തും.

ഡൽഹി ബുരാഡിയിലെ നിരങ്കരി ഗ്രൗണ്ട്‌ പ്രതിഷേധവേദിയായി ഉപയോഗിക്കാൻ പൊലീസ്‌ അനുമതി നൽകി. പ്രതിഷേധത്തിന്‌ അനുമതി നൽകില്ലെന്നും ഒമ്പത്‌ സ്‌റ്റേഡിയത്തെ താൽക്കാലിക ജയിലുകളാക്കി കർഷകരെ അടയ്‌ക്കുമെന്നും പൊലീസ്‌ നേരത്തേ പ്രഖ്യാപിച്ചു. ഈ തീരുമാനം അംഗീകരിക്കില്ലെന്ന്‌ ഡൽഹിയിലെ എഎപി സർക്കാർ വ്യക്തമാക്കിയതോടെ പൊലീസിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പിന്തിരിയേണ്ടിവന്നു.

ഡൽഹി, ഹരിയാന പൊലീസുകളുടെ നിർദയവും പ്രാകൃതവുമായ അടിച്ചമർത്തൽ നടപടികൾ സധൈര്യം നേരിട്ടാണ്‌ കർഷകർ ഡൽഹിയിൽ‌ പ്രവേശിച്ചത്‌. അതിർത്തികളിൽ കണ്ടെയ്‌നർ ട്രക്കുകളും ക്രെയിനുകളും വിന്യസിച്ചും കോൺക്രീറ്റ്‌ ബാരിക്കേഡുകളും കൂറ്റൻ കല്ലുകളും നിരത്തിയും മുള്ളുവേലി കെട്ടിയും കർഷകരെ തടയാൻ ശ്രമിച്ചു. പല റൗണ്ട്‌ കണ്ണീർവാതകം പ്രയോഗിച്ചു.

കൊടും തണുപ്പിൽ മരവിച്ച കാലാവസ്ഥയിൽ മണിക്കൂറുകൾ ജലപീരങ്കി വർഷിച്ചു. വയോധികർ അടക്കമുള്ള കർഷകർ ഇതെല്ലാം മറികടന്നാണ്‌ മുന്നേറിയത്‌. കിസാൻസഭാ നേതാക്കളായ ബാദൽ സരോജ്‌, ഫൂൽസിങ്‌, സുമിത്‌, കർഷകത്തൊഴിലാളിയൂണിയൻ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി വിക്രം സിങ്‌ എന്നിവർ നേതൃത്വത്തിലുണ്ട്‌.

അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ്‌ മാർച്ച്‌ നയിക്കുന്നത്‌. ജന്തർമന്ദറിൽ വർഗബഹുജനസംഘടനകളുടെ നേതൃത്വത്തിൽ അനുഭാവപ്രകടനം നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധപരിപാടികൾ നടന്നു.

കേരളത്തിന്റെ ഐക്യദാർഢ്യം

രാജ്യതലസ്ഥാനത്തേക്ക്‌ തിളച്ചെത്തുന്ന കർഷക മാർച്ചിന്‌ കേരളത്തിന്റെ ഐക്യദാർഢ്യം. കർഷകപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള മോഡി സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചും കർഷകരുടെ പാർലമെന്റ്‌ മാർച്ചിന്‌ പിന്തുണ അറിയിച്ചും സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച കർഷക മാർച്ചിൽ ആയിരങ്ങൾ പങ്കാളിയായി.

സംസ്ഥാനത്തെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ ഇരമ്പിയെത്തിയ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ച്‌ പ്രതിഷേധം അറിയിച്ചു. സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.

തിരുവനന്തപുരം പിഎംജിയിൽ ചീഫ്‌ പോസ്‌റ്റ്‌ മാസ്‌റ്റർ ജനറൽ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻനായർ, ജോയിന്റ്‌ സെക്രട്ടറി വി എസ്‌ പത്മകുമാർ എന്നിവർ സംസാരിച്ചു.

ജിപിഒക്ക്‌ മുന്നിൽ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, ടി എസ്‌ ബിനുകുമാർ, സുനിൽകുമാർ, അഡ്വ. മോഹന ചന്ദ്രൻ, വേളാവൂർ ചന്ദ്രശേഖരൻ, ജഗതി ബാബു, പേട്ട വിജയൻ എന്നിവർ സംസാരിച്ചു.

Tags: BigstoryCPI (M)Dont MissFarmers Marchnational news
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Entertainment

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

April 23, 2021
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി
Featured

കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

April 23, 2021
പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും
Featured

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

April 23, 2021
വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി
DontMiss

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

April 23, 2021
കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം
Big Story

ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

April 23, 2021
സംസ്ഥാനത്ത് ഇന്ന് 2,604 പേർക്കു കോവിഡ് വാക്‌സിൻ നൽകി
Featured

വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല

April 23, 2021
Load More

Latest Updates

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല

Advertising

Don't Miss

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും
DontMiss

കൊവിഡ്; 2000 കടന്ന് 6 ജില്ലകൾ,എറണാകുളത്ത് നാലായിരത്തിലധികം രോഗികൾ

April 22, 2021

മലയാളി പൊളിയല്ലേ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് മാത്രം 40ലക്ഷത്തോളം രൂപ

പോരാട്ടങ്ങൾക്കിടയി ൽ മകന്റെ അടുത്തുപോകാൻ കഴിയാത്ത അച്ഛൻ, യെച്ചൂരിയെകുറിച്ച് ഹൃദയം തൊടും കുറിപ്പ് സോഷ്യൽ മീഡിയയിൽ

കൊവിഡ്; 2000 കടന്ന് 6 ജില്ലകൾ,എറണാകുളത്ത് നാലായിരത്തിലധികം രോഗികൾ

പ്രളയ സമയത്ത് കുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തിയ ഫയർ ഫോഴ്സ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ഇന്ന് 26995 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6370 പേര്‍ക്ക് രോഗമുക്തി; 28 കൊവിഡ് മരണം

ഹിന്ദ്‌ലാബ്സിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു April 23, 2021
  • കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും April 23, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS