രണ്ടു സിംഹങ്ങൾ എന്തിനാണെന്ന് മോഹൻലാലിനോട് ആരാധകർ; വൈറലായി മോഹൻലാലിൻറെ ചിത്രം

മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഏറ്റവും പുതിയ ചിത്രത്തിന്റെ പിന്നിലായി ഒരു സിംഹത്തിന്റെ ചിത്രവും കാണാം.രണ്ടു സിംഹങ്ങളോ എന്നാണ് ആരാധകരുടെ കമന്റ്.ഒരു സിംഹം പോരെ എന്നും ചോദിക്കുന്നുണ്ട് ചിലർ .

Posted by Mohanlal on Friday, November 27, 2020

ദൃശ്യം 2 വിനു ശേഷം പാലക്കാട് ആറാട്ട് എന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here