തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ യുഡിഎഫ് വധ ശ്രമം

തൃശൂർ വേലൂർ പഞ്ചായത്തിലെ LDF സ്ഥാനാർഥിക്ക് നേരെ കോണ്ഗ്രസ്സ് വധശ്രമം.

വേലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് സ്ഥാനാർഥി ജോസഫ് അറക്കലിനെതിരെയാണ് ആക്രമണം ഉണ്ടായത്.

ജോസഫിനെ ഗുരുതര പരിക്കുകളോട തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേക്കെത്തല ബെന്നി എന്ന കോണ്ഗ്രസ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here