പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രത്തിന്റെ പേര് നാളെ പ്രഖ്യാപിക്കും. നാളെ വൈകിട്ട് 6.05നാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുക. പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആണ്ല ഇക്കാര്യം അറിയിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുക.
. @PrithvirajProd Production No:3
Stay tuned! 😊@PrithviOfficial #SupriyaMenon @Poffactio pic.twitter.com/mvv90rfJHH
— Prithviraj Productions (@PrithvirajProd) November 28, 2020
പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഇതിന് മുന്‍പ് ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന പൃഥ്വിരാജ് ചിത്രമാണ് സുപ്രിയയും, പൃഥ്വിരാജും ചേര്‍ന്ന് നിര്‍മ്മിച്ചത്.
Their promise.
Her nightmare.
Supriya Menon (@PrithvirajProd ) presents @AishwaryaLeksh4 in #KUMARI
Directed by Nirmal SahadevWatch – https://t.co/tAo43RheV6#Kumari #NirmalSahadev #AishwaryaLekshmi @JxBe @PrithviOfficial pic.twitter.com/Lnx4X2IvXx
— Prithviraj Productions (@PrithvirajProd) November 25, 2020
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ അവതരിപ്പിക്കുന്ന കുമാരി എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. നിര്‍മല്‍ സഹദേവനാണ് ചിത്രത്തിന്‍റെ സംവിധാനം. പൃഥ്വിരാജ് നായകനായ രണത്തിന് ശേഷം നിര്‍മല്‍ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രമാണിത്.

Get real time update about this post categories directly on your device, subscribe now.