മഞ്ജു വാര്യരോട് കിം കിം എന്താണെന്നു ആരാധകർ….എന്തേഎനിയ്ക്കുവേണ്ടി വരാത്തതെന്തേ….എന്നുത്തരം . | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Friday, January 15, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി

    മത്സ്യ മേഖലയില്‍ 5000 കോടിയുടെ പാക്കേജ്; തലസ്ഥാനത്ത് നോളജ് ഹബ്ബുകള്‍; കിഫ്ബിക്ക് ആസ്ഥാന മന്ദിരം

    കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ്

    ‘ഐഡിയാസ് ബൈ ഐസക്’; കൊവിഡ് പ്രതിസന്ധികളെ അവസരമാക്കിയ ബജറ്റ്; ബജറ്റ് പ്രസംഗത്തിലും റെക്കോര്‍ഡ്

    ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിന് മാത്രം  556 കോടി രൂപ

    സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം, എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല; എം എ ബേബി

    പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2021ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ: എം എ ബേബി

    സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം

    കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്; സിപിഐഎം

    ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ തയ്യാർ; ഓരോരുത്തരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

    സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്; 4603 പേര്‍ക്ക് രോഗമുക്തി; 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

മഞ്ജു വാര്യരോട് കിം കിം എന്താണെന്നു ആരാധകർ….എന്തേഎനിയ്ക്കുവേണ്ടി വരാത്തതെന്തേ….എന്നുത്തരം .

കിം കിം എന്ന വാക്കിന് ഈ സിനിമയുമായി മറ്റൊരു ബന്ധം കൂടി ഉണ്ടെന്ന് സസ്പെൻസ്

by വെബ് ഡെസ്ക്
2 months ago
മഞ്ജു വാര്യരോട് കിം കിം എന്താണെന്നു ആരാധകർ….എന്തേഎനിയ്ക്കുവേണ്ടി വരാത്തതെന്തേ….എന്നുത്തരം .
Share on FacebookShare on TwitterShare on Whatsapp

ഇന്നലെ മുതൽ മഞ്ജു വാര്യരോട് കിം കിം എന്താണെന്നു ആരാധകർ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്.സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്‍ ലെ കിം കിം എന്ന തുടങ്ങുന്ന ഗാനം ഇന്നലെയാണ് പുറത്തിറങ്ങിയത്.

ADVERTISEMENT

മഞ്ജു വാര്യര്‍ തന്നെ ആലപിച്ചിരിക്കുന്ന കിം കിം, മേമേ എന്ന ഗാനം ഇതിനോടകം തന്നെ സംഗീത പ്രേമികളുടെ മനസിലിടം നേടിക്കഴിഞ്ഞു.ജാക് ആൻഡ് ചില എന്ന പുതിയ ചിത്രത്തിൽ മഞ്ജു പാടിയ പാട്ട് ട്രെൻഡിങ് ലിസ്റ്റിലുണ്ട് .പാട്ട് ഹിറ്റായതോടെ ആരാധകരുടെ ചോദ്യങ്ങളും ഉയര്‍ന്നു. എന്താണ് കിം കിം എന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്.

READ ALSO

യുവം സിനിമയിലെ സൗഹൃദം എന്ന ഗാനം റിലീസ് ചെയ്ത് മഞ്ജു വാരിയർ

ലേഡി സൂപ്പർസ്റ്റാറിന്റെ ‘ചതുർമുഖം′ ഫെബ്രുവരിയിൽ റിലീസ്

Heres the lyrical video of Kim Kim! https://youtu.be/T4QhTE3jmB4
#jacknjill @sivan_santosh @sreegokulammovies…

Posted by Manju Warrier on Friday, November 27, 2020

കിം കിം, മേമേ എന്നതൊക്കെ യാതൊരു അര്‍ത്ഥവുമില്ലാത്ത വാക്കുകള്‍ മാത്രമാണെന്നായിരുന്നു മിക്കവരും കരുതിയിരുന്നത്. എന്നാല്‍ അത് വെറും അക്ഷരങ്ങളായിരുന്നില്ലെന്നും അതിന് പിന്നില്‍ വ്യക്തമായ അര്‍ത്ഥങ്ങളുണ്ടെന്നും അറിയിക്കുകയാണ് മഞ്ജു ബികെ ഹരിനാരായണന്‍ എന്ന ഗാനരചയിതാവിലൂടെ . കിംകിം ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണന്‍ ആണ്.

KIM KIM??? MEY MEY??? For all of you who asked me and who are still wondering what is “KIM KIM” and “MEY MEY” 😂
From the…
Posted by Manju Warrier on Saturday, November 28, 2020

ഹരിനാരായണൻ വലിയൊരു കുറിപ്പിലൂടെ പറയുന്നത് ഇതാണ്
എന്താണ് കിം കിം ? കിം ജോൻ യുങ്ങ് ആണോ ? കിം കി ഡുക് ആണോ ? അതോ വരിയൊപ്പിക്കാൻ വേണ്ടി എഴുതിയ അക്ഷരമാണോ ? എന്നൊക്കെ തമാശ രൂപേണയും അറിയാനുള്ള ആഗ്രഹം കൊണ്ടും പലരും ചോദിക്കുന്നുണ്ട് 😄😄😄 അത്യകൊണ്ട് എഴുതുന്നതാണ്
കിം എന്ന വാക്കിന് എന്തേ എന്നർത്ഥമുണ്ട്സംസ്കൃതഭാഷയിൽ . മേ എന്ന വാക്കിന് എനിയ്ക്കുവേണ്ടി, എനിയ്ക്ക് എന്നൊക്കെയാണ് അർത്ഥം വരുന്നത് . അപ്പോൾ മൊത്തം വരിയുടെ അർത്ഥം
#എന്തേഎനിയ്ക്കുവേണ്ടി വരാത്തതെന്തേ എന്നാകും
സംസ്കൃതവും മലയാളവും ചേർത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടന (മണിപ്രവാളം പോലെ എന്നു വേണമെങ്കിൽ പറയാം ) . പഴയ മലയാളം രചനകളിലും പഴയ കാല “സംഗീതനാടക ” ത്തിലെ പാട്ടുകളിലുമൊക്കെ ഈ രീതി നിലനിന്നിരുന്നു .
ജാക്ക് എൻ ജില്ലിൻ്റെ (Jack N Jill ) പാട്ടു ചർച്ചയിൽ , സന്തോഷേട്ടൻ (#SanthoshSivan ) പറഞ്ഞത് പഴയ കാലങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു പാട്ടുവേണമെന്നാണ്. ഞങ്ങൾ പല പാട്ടുകളിലൂടെ കടന്നുപോയി. അപ്പോഴാണ് “ഒരിടത്ത് ” സിനിമയിൽ ജഗന്നാഥൻ സാറിൻ്റെ കഥാപാത്രം പാടിയ പഴയൊരു പാട്ടിൻ്റെ വരികളെ കുറിച്ച് ഞാൻ പരമർശിച്ചത് .അത് അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു .അങ്ങനെ അതിൻ്റെ ചുവടുപിടിച്ചു പോകാൻ തീരുമാനമായി
ഒരിടത്ത് എന്ന .ചിത്രത്തിൽ അഭിനയിച്ച വേണുച്ചേട്ടനോട് (Nedumudi Venu ) ഇതേ കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ഈ പാട്ട് വൈക്കം M മണി സർ പാടിക്കേട്ടിട്ടുണ്ടെന്ന് പറഞ്ഞത്. .ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി വേണുച്ചേട്ടൻ മണി സാറിനെ ഇൻ്റർവ്യൂ ചെയ്തപ്പോൾ ഈ പാട്ടു പാടിയെന്നും ,ഈ കഥ പറഞ്ഞ് കേട്ടാണ് അരവിന്ദൻ സർ ചലച്ചിത്രത്തിൽ ഈ പാട്ടിൻ്റെ ഭാഗം ഉപയോഗിച്ചതും എന്നും വേണുച്ചേട്ടൻ പറഞ്ഞു.
രവിയേട്ടൻ ( രവി മേനോൻ ) വഴി വൈക്കം M.മണി സാറിൻ്റെ മകളും , ശ്രീകുമാരൻ തമ്പി സാറിൻ്റെ പത്നിയുമായ #രാജി ചേച്ചിയോട് സംസാരിച്ചു . അങ്ങനെയാണ് ഇത് പാരിജാതപുഷ്പാഹരണം എന്ന നാടകത്തിൽ മണി സാർ പാടി അഭിനയിച്ചതാണെന്ന് അറിഞ്ഞത്. തിരുവനന്തപുരം
ആകാശവാണി ലൈബ്രറയിൽ മണി സാർ പാടിയതിൻ്റെ റക്കോർഡ് ഉണ്ടെന്നാണ് ഒരു സുഹൃത്ത് വഴി അറിയാൻ കഴിഞ്ഞത് .
“കാന്ത തൂകുന്നു തൂമണം” എന്നു തുടങ്ങുന്ന മേൽ പറഞ്ഞ പാട്ടിൻ്റെ രചയിതാവിനേ കുറിച്ചോ ,സംഗീത സംവിധായകനെ കുറിച്ചോ ,നാടകമുണ്ടായ വർഷത്തെ കുറിച്ചോ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല .. അന്വേഷണത്തിൻ്റെ പരിമിതി കൊണ്ടാണത് എന്നറിയാം .ആ അന്വേഷം നടക്കട്ടെ സംഗീത ലോകത്തിന് അത് കണ്ടെത്താൻ കഴിയട്ടെ എന്നാണ് വലിയ ആഗ്രഹം 🙏
പുല്ലും കല്ലും കട്ടയും നിറഞ്ഞ വയലുകളാണ് ഇത്തരം നാടകങ്ങൾ നടന്നിരുന്നത്. മിക്കപ്പോഴും തറയിൽ തന്നെ കാലടി നൊന്ത് കളിക്കണം പ്രത്യേകിച്ച് സ്റ്റേജ് ഒന്നും ഉണ്ടാവുകയില്ല . മൈക്കില്ല, പാടാൻ പിന്നണിക്കാരില്ല. ഉച്ചത്തിൽ തൊണ്ട പൊട്ടി പാടണം വലിയ ചലനങ്ങളോടെ ആടണം .കാരണം സദസ്സിൻ്റെ ഏറ്റവും പിന്നിലുള്ള കാണിക്കു വരെ പാടുന്നത് പറയുന്നത് എന്തെന്ന് കേൾക്കണം . നടനം മനസ്സിലാവണം. അതിന് വേദിയോട് വേദി തൊണ്ട പൊട്ടി കീറിയെ പറ്റൂ. ഇങ്ങനെയുള്ള പല കലാകാരൻമാർക്കും ജീവിത വസാനം നീക്കിയിരിപ്പായി ലഭിക്കുന്നത് മാരകമായ ക്ഷയരോഗമാണ്!
ആ ഒരു കാലത്തിന് ,അന്നത്തെ കലാകാരൻമാർക്ക് ,അവർ ജീവിതവും ചോരയും നീരും ഉഴിഞ്ഞു നൽകിയുണ്ടാക്കിയ നാടകങ്ങൾക്ക് ഉള്ള എളിയ സമർപ്പണമാണ് ഈ ഗാനം
സ്നേഹം എല്ലാർക്കും.

കിം കിം എന്ന വാക്കിന് ഈ സിനിമയുമായി മറ്റൊരു ബന്ധം കൂടി ഉണ്ടെന്ന് സസ്പെൻസ്. ഇങ്ങനൊരു പാട്ടുണ്ടാവാൻ കാരണക്കാരനായ പ്രിയ സന്തോഷേട്ടനും(#SanthoshShivan ,രാമേട്ടനും ( Ram Surendar ) മഞ്ജു ചേച്ചിക്കും (#Manjuwarrier) സ്നേഹം

Related Posts

സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി
DontMiss

January 15, 2021
മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; വെള്ളം ട്രെയിലര്‍ പുറത്തിറങ്ങി
ArtCafe

മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; വെള്ളം ട്രെയിലര്‍ പുറത്തിറങ്ങി

January 15, 2021
മത്സ്യ മേഖലയില്‍ 5000 കോടിയുടെ പാക്കേജ്; തലസ്ഥാനത്ത് നോളജ് ഹബ്ബുകള്‍; കിഫ്ബിക്ക് ആസ്ഥാന മന്ദിരം
Featured

കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ്

January 15, 2021
‘ഐഡിയാസ് ബൈ ഐസക്’; കൊവിഡ് പ്രതിസന്ധികളെ അവസരമാക്കിയ ബജറ്റ്; ബജറ്റ് പ്രസംഗത്തിലും റെക്കോര്‍ഡ്
Featured

ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിന് മാത്രം  556 കോടി രൂപ

January 15, 2021
സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം, എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല; എം എ ബേബി
Featured

പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2021ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ: എം എ ബേബി

January 15, 2021
സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം
DontMiss

കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്; സിപിഐഎം

January 15, 2021
Load More
Tags: JACK AND JILLManju WarrierMusicSanthosh Sivan
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി

മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; വെള്ളം ട്രെയിലര്‍ പുറത്തിറങ്ങി

കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ്

ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിന് മാത്രം  556 കോടി രൂപ

പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2021ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ: എം എ ബേബി

കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്; സിപിഐഎം

Advertising

Don't Miss

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ തയ്യാർ; ഓരോരുത്തരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
Big Story

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്; 4603 പേര്‍ക്ക് രോഗമുക്തി; 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

January 15, 2021

മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; വെള്ളം ട്രെയിലര്‍ പുറത്തിറങ്ങി

കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്; സിപിഐഎം

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്; 4603 പേര്‍ക്ക് രോഗമുക്തി; 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധവ്; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കെയുഡബ്ല്യുജെ

കോതമംഗലം പള്ളി ഏറ്റെടുക്കൽ; വിലക്ക് രണ്ടാഴ്ചത്തേക്ക് നീട്ടി ഹൈക്കോടതി

കൈത്തറി മേഖലയ്ക്ക് കൈത്താങ്ങായി സംസ്ഥാന ബജറ്റ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി January 15, 2021
  • മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; വെള്ളം ട്രെയിലര്‍ പുറത്തിറങ്ങി January 15, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWS