ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണം; ജവാന് വീരമൃത്യു

ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു.

പത്ത് പേര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് ജവാന്‍മാരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here