ഇരട്ടത്താപ്പ് ചെന്നിത്തലയുടെ സഹജസ്വഭാവം; എ വിജയരാഘവന്‍

കെഎസ്എഫ് ഇ യിലെ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് ചര്‍ച്ചചെയ്ത ശേഷം അഭിപ്രായം പറയുമെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍.

കെഎസ്എഫ്ഇ നല്ല രീതിയില്‍ മുന്നോട്ടുപോകാനുള്ള പരിശോധനകള്‍ നിലവിലുള്ളതാണെന്ന് വിജയരാഘവന്‍ ചൂണ്ടിക്കാട്ടി, പ്രതിപക്ഷ നേതാവ് പലതും പറയുമെന്നും ഇരട്ടത്താപ്പ് അദ്ദേഹത്തിന്‍റെ സഹജസ്വഭാവമെന്നും വിജയരാഘവന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here