കെഎസ്എഫ്ഇയില്‍ റെയ്ഡ് ചെയ്തത് എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് വിജിലന്‍സ് വിശദീകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ .
കെഎസ്എഫ്ഇയില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന് വിജിലന്‍സ് പുറത്ത് പറഞ്ഞിട്ടില്ലെന്നും ആനത്തലവട്ടം . ഇതിന് പിന്നാലെ ഇത് അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്നും ആനത്തലവട്ടം പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.