കെഎസ്എഫ്ഇയിലെ റെയ്ഡിന്‍റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും; ധനമന്ത്രി ഡോ. തോമസ് ഐസക്

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ പ്രതികരണവുമായി ധനമന്ത്രി ഡോ. തോമസ് ഐസക്.

കെസ്എഫ്ഇ ഒരു ധനകാര്യ സ്ഥാപനമാണെന്നും റെയ്ഡ് വിശ്വാസ്യതയെ ബാധിക്കുമെന്നും ധനമന്ത്രി. റെയ്ഡിന്‍റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും ധനമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News