കോണ്‍ഗ്രസിന്‍റെ അവസരവാദ കൂട്ടുകെട്ടിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികള്‍; എ വിജയരാഘവന്‍

കോണ്‍ഗ്രസിന്‍റെ അവസരവാദ കൂട്ടുകെട്ടിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികളെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.

സംസ്ഥാനത്ത് പല ഇടങ്ങളിലും യുഡിഎഫ്- ബിജെപി –വെല്‍ഫെയര്‍ പാര്‍ടി രാഷ്ട്രീയ സഖ്യം.

കോണ്ഗ്രസിന്റെ ഈ വിചിത്ര സഖ്യം ദേശവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വിജയരാഘവന്‍ തൃശൂര്‍ പ്രസ് ക്ലബിന്‍റഎ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News